ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയിരുന്നു

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതി ശിവരഞ്‌ജിത്തിനെതിരെ രണ്ട് കേസുകൾ കൂടി. ഉത്തര കടലാസ് മോഷ്‌ടിച്ചതിനും വ്യാജ സീൽ നിർമ്മിച്ചതിനുമാണ് പൊലീസ് കേസെടുത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയിരുന്നു. അതേസമയം അറിയാവുന്ന ചോദ്യങ്ങൾക്ക് മാത്രം ഉത്തരം എഴുതിയാണ് പിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയതെന്നാണ് ശിവരഞ്‌ജിത്ത് പൊലീസിന് നൽകിയ മൊഴി.