ഇടുക്കി: കട്ടപ്പന ഇരുപതേക്കർ പലത്തിനടിയിൽ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളിയാണ് മരിച്ചത്. കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു.