കടന്നൽക്കൂടിനെ പേടിച്ച് സ്കൂളിന് അവധി പ്രഖ്യാപിച്ചു. വടുതല ഗവ.യുപി സ്കൂളിനാണ് ഇന്ന് അവധി നൽകിയത്. സ്കൂളിൽ ഭീമൻ കടന്നൽക്കൂട് കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം.
എറണാകുളം: കടന്നൽക്കൂടിനെ പേടിച്ച് സ്കൂളിന് അവധി പ്രഖ്യാപിച്ചു. വടുതല ഗവ.യുപി സ്കൂളിനാണ് ഇന്ന് അവധി നൽകിയത്. സ്കൂളിൽ ഭീമൻ കടന്നൽക്കൂട് കണ്ടെത്തിയതിനെ തുടർന്ന് വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. സ്കൂളിലെ പ്രധാന കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിട്ടുള്ള ഷീറ്റിലാണ് വലിയ കടന്നൽക്കൂട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

