നാല് ബോട്ടുകളുടെ യന്ത്രങ്ങൾ കാണാനില്ലെന്നാണ് പരാതി. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.  

കണ്ണൂർ: കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിൽ വിജിലൻസ് പരിശോധന. പൊലീസ് പിടികൂടിയ ബോട്ടുകളുടെ യന്ത്രങ്ങൾ കാണാനില്ലെന്ന പരാതിയിലാണ് പരിശോധന നടക്കുന്നത്. നാല് ബോട്ടുകളുടെ യന്ത്രങ്ങൾ കാണാനില്ലെന്നാണ് ഉയർന്ന പരാതി. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാലവർഷം 24 മണിക്കൂറിനുള്ളിൽ കേരളത്തിലേക്ക്; അടുത്ത ഒരാഴ്ച മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത

https://www.youtube.com/watch?v=Ko18SgceYX8