തിരുവനന്തപുരം: പേപ്പാറ ഡാമിൽ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ന് (സെപ്റ്റംബർ: 4) രാവിലെ 11ന് രണ്ട് ഷട്ടറുകൾ 5 സെന്‍റീമീറ്റര്‍ വീതം ഉയർത്തും. കരമനയാറിന്‍റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം.