താൻ ആർക്കുമെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും തരൂർ പറഞ്ഞു. പുന:സംഘടന സുഗമമായി തീരും
തിരുവനന്തപുരം: ഡിസിസി പുന:സംഘടനയെക്കുറിച്ചുള്ള ആരോപണങ്ങളിൽ ഒന്നും പറയാനില്ലെന്ന് ശശി തരൂർ. താൻ ആർക്കുമെതിരായി ഒന്നും പറഞ്ഞിട്ടില്ലെന്നും തരൂർ പറഞ്ഞു. പുന:സംഘടന സുഗമമായി തീരും. പട്ടിക ഉടൻ ഇറങ്ങുമെന്നാണ് മനസിലാക്കുന്നത്. എന്ത് തീരുമാനം വന്നാലും നൂറ്ശതമാനം പിന്തുണ പാർട്ടിക്കുണ്ടാകുമെന്നും ശശി തരൂർ തിരുവനന്തപുരത്ത് പറഞ്ഞു
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
