കൊവിഡ് സ്ഥിരീകരിച്ച അമ്മയെയും കുഞ്ഞിനെയും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കൊച്ചി: എറണാകുളം പറവൂർ താലൂക്ക് ആശുപത്രിയിലെ പ്രസവ വാർഡും പോസ്റ്റ് ഡെലിവറി വാർഡും താൽക്കാലികമായി അടച്ചു. കഴിഞ്ഞ ദിവസം പ്രസവിച്ച ചെറായി സ്വദേശിനിക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. കൊവിഡ് സ്ഥിരീകരിച്ച അമ്മയെയും കുഞ്ഞിനെയും കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred