ഇമ്രാന്‍റെ മൊബൈൽ ഫോണ്‍ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുറിയടച്ചിരുന്നു സദാസമയവും ഇമ്രാൻ ഗെയിമുകൾ കളിച്ചിരുന്നതായാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി മാറ്റി. 

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് ഇരുപത്തിയൊന്നുകാരനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെക്കാലമുക്കിൽ റിയാസിന്റെ മകൻ ഇമ്രാൻ ആണ് മരിച്ചത്. ഇമ്രാൻ ഓണ്‍ലൈന്‍ ഗെയിമുകൾക്ക് അടിമ ആയിരുന്നതായി മാതാപിതാക്കൾ മൊഴി നൽകി. 

ഇമ്രാന്‍റെ മൊബൈൽ ഫോണ്‍ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മുറിയടച്ചിരുന്നു സദാസമയവും ഇമ്രാൻ ഗെയിമുകൾ കളിച്ചിരുന്നതായാണ് മാതാപിതാക്കള്‍ മൊഴി നല്‍കിയിരിക്കുന്നത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി മാറ്റി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona