രാവിലെ എട്ട് മണിക്ക് നാട്ടുകരാണ് വിവരം പൊലീസിൽ അറിയിച്ചത്...

തിരുവനന്തപുരം: തിരുവനന്തപുരം ചിറയിൻകീഴിൽ യുവാവിനെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തി. അരയത്തുരുത്തി സ്വദേശി അജിത്താണ് മരിച്ചത്. ചിറയൻകീഴ് തെങ്ങുവിളയിൽ തോടിന്റെ കരയിലായിട്ടാണ് മൃതദേഹം കിടന്നിരുന്നത്. രാവിലെ എട്ട് മണിക്ക് നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്. പ്രതികളെ കുറിച്ച് സൂചനയുള്ളതായി ചിറയൻകീഴ് പൊലീസ് അറിയിച്ചു

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred