ഒരു ഗ്രാമിന് 5000 രൂപ വരെ ഈടാക്കിയായിരുന്നു എംഡിഎംഎ ഇയാള്‍ വിറ്റു കൊണ്ടിരുന്നത്.
മലപ്പുറം: നിരോധിത മയക്കുമരുന്നായ എംഡിഎംഎ (MDMA)യുമായി യുവാവ് മഞ്ചേരിയില്‍ പിടിയില്‍. കോഴിക്കോട് മുക്കം സ്വദേശിയായ അനീസ് ഊരക്കാടനാണ് അറസ്റ്റിലായത്. ഒരു ഗ്രാമിന് 5000 രൂപ വരെ ഈടാക്കിയായിരുന്നു എംഡിഎംഎ ഇയാള്‍ വിറ്റു കൊണ്ടിരുന്നത്.
