കൊല്ലം: കൊല്ലത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്നു ചാടി യുവാവ് ആത്മഹത്യ ചെയ്തു. ചവറ സ്വദേശി  ഖയിസ് റഷീദ് ( I8) ആണ്  മരിച്ചത്. കഴിഞ്ഞ ദിവസം ഇയാൾ കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. 

ആത്മഹത്യാശ്രമത്തില്‍ പരിക്കേറ്റ് ചികിൽസയിലിരിക്കെയാണ് യുവാവ് ആശുപത്രിയുടെ നാലാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്.