മലപ്പുറം കൊളത്തൂരിൽ ബലാത്സംഗ കേസിൽ യൂട്യൂബര്‍ അറസ്റ്റിലായി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ആഷിഖാണ് അറസ്റ്റിലായത്.

മലപ്പുറം: മലപ്പുറം കൊളത്തൂരിൽ ബലാത്സംഗ കേസിൽ യൂട്യൂബര്‍ അറസ്റ്റിലായി. പാലക്കാട് മണ്ണാർക്കാട് സ്വദേശി ആഷിഖാണ് അറസ്റ്റിലായത്. വീട് നിർമിക്കാൻ സഹായം വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.

Add Asianetnews as a Preferred SourcegooglePreferred

മൂന്ന് മാസം മുമ്പ് സമൂഹ മാധ്യമം വഴിയാണ് ആഷിഖ് യുവതിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് കാറിൽ കയറ്റിക്കൊണ്ടുപോയ പീഡിപ്പിക്കുകയായിരുന്നു. ഇതുസംബന്ധിച്ച പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിയാണിപ്പോള്‍ പ്രതിയെ അറസ്റ്റ് ചെയ്തത്. 

ദില്ലിക്ക് പുറത്ത് ഇതാദ്യം; ഗാങ്ടോക്കിലെ കരസേന കമാന്‍ഡര്‍മാരുടെ ആദ്യഘട്ട യോഗത്തിന് സമാപനം

Asianet News Live | Navaratri celebration | Malayalam News Live | Latest News Updates |Asianet News