മമ്മൂട്ടിയെ നായകനാക്കി ഗൗതം വസുദേവ് മേനോൻ സംവിധാനം ചെയ്ത 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്' എന്ന ചിത്രം തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.
ഒരിക്കലും ഒരു വഴിയമ്പലമായി ഐക്യ ജനാധിപത്യ മുന്നണിയെ നോക്കി കാണാനാവില്ലെന്ന് മുതിർന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഘടകകക്ഷിയായി പ്രവർത്തിക്കുമ്പോൾ പി വി അൻവർ മാന്യതയോടെ പോകണമെന്നും മുന്നറിയിപ്പ്.
ഓപ്പണറാവാന്‍ ഗില്ലിനെക്കാൾ മികച്ച കളിക്കാര്‍ ഉണ്ടായിരുന്നുവെന്ന് അവര്‍ക്ക് അറിയാത്തതല്ല. പക്ഷ അവര്‍ അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്തു.
വടകരയില്‍ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പത് വയസുകാരി ദൃഷാനയുടെ ദുരിതത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടിനാണ് പുരസ്താരം.
കല്യാൺ വിന്നറയ വാർത്തകൾ വന്നതിന് പിന്നാലെ അനീഷിനെ ഓർത്താണ് മലയാള പ്രേക്ഷകർ കമന്റ് ചെയ്തത്. മലയാളം ബിഗ് ബോസ് സീസൺ 7ൽ വിന്നറാകേണ്ടിയിരുന്നത് അനീഷാണെന്നും പ്രേക്ഷക ഹൃദയങ്ങളിൽ ഇദ്ദേഹമാണ് വിജയിയെന്നെല്ലാമാണ് കമന്റുകൾ.
ഐഫോണ്‍ 17 പ്രോയുടെ 256 ജിബി വേരിയന്റ് 1,34,900 രൂപ എന്ന വിലയിലാണ് ആപ്പിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍ ആപ്പിള്‍ ഇപ്പോള്‍ ഐഫോണ്‍ 17 പ്രോയ്ക്ക് 5,000 രൂപയുടെ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് നല്കുന്നു.
'ഇവിടെ ജീവിതത്തിന് യാതൊരു തിടുക്കവുമില്ല, എല്ലാം വളരെ സ്വാഭാവികമാണ്'; ഇന്ത്യയിലെ തങ്ങളുടെ ജീവിതത്തെ കുറിച്ച് പറയുന്ന ഒരു റഷ്യൻ കുടുംബത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്.
'മധുര മനോഹര മോഹം', 'പെറ്റ് ഡിറ്റക്ടീവ്', 'മധുവിധു' എന്നീ ചിത്രങ്ങള്‍ക്കായി കഥ, തിരക്കഥ, സംഭാഷണം എന്നിവയും ചെയ്തു. ജയ് വിഷ്ണുവുമായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നടത്തിയ അഭിമുഖം വായിക്കാം.
ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. പക്ഷിപ്പനി അഥവാ ഏവിയന്‍ ഇന്‍ഫ്ളൂവന്‍സ കാട്ടു പക്ഷികളിലും വളര്‍ത്തുപക്ഷികളിലും കണ്ടുവരുന്ന സാംക്രമിക രോഗമാണ്.
ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ വ്യാജ ബോംബ് ഭീഷണി. വിമാനത്തിലെ ശുചിമുറിയിൽ നിന്ന് 'ബോംബ്' എന്ന് എഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിനെ തുടർന്ന് വിമാനത്താവളത്തിൽ അതീവ ജാഗ്രത പുലർത്തി. പരിശോധനയിൽ വ്യാജ ഭീഷണിയെന്ന് വ്യക്തമായി