‘തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ബി ജെ പി അധികാരത്തിൽ വരരുത് എന്നതിനാലാണ് പലയിടത്തും പിന്തുണ പ്രഖ്യാപിച്ചത്. എസ് ഡി പി ഐ പിന്തുണ വേണ്ടെന്ന കോൺഗ്രസ് നിലപാടിൽ വൈരുദ്ധ്യം ഉണ്ട്’
സംഭവം വിവാദമായതോടെ കർണാടക സർക്കാർ അടിയന്തര പ്രാധാന്യത്തോടെ വിഷയത്തിൽ ഇടപെടുകയായിരുന്നു. ഇടക്കാല പുനരധിവാസം ഉടൻ സജ്ജമാക്കാനാണ് ധാരണ. സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കർണാടക മുഖ്യമന്ത്രി നിർണായക യോഗം വിളിച്ചു.
ഉണ്ണിക്കൃഷ്ണന് പോറ്റിയും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചതിന് ചേവായൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്മണ്യൻ നാളെ സ്റ്റേഷനില്‍ വീണ്ടും ഹാജരാകും.
ബോളിവുഡ് ചിത്രം ദൃശ്യം 3-ൽ നിന്ന് നടൻ അക്ഷയ് ഖന്ന പിന്മാറി. താരത്തിന്റെ പിന്മാറ്റത്തെക്കുറിച്ച് ഔദ്യോഗിക പ്രതികരണവുമായി നിർമ്മാതാവ് കുമാർ മംഗത് പതക്
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള യാത്രയും കേന്ദ്ര വിരുദ്ധ പ്രക്ഷോഭവുമായി ഇടതുമുന്നണി. കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാന വിരുദ്ധ നയസമീപനങ്ങൾ തുറന്ന് കാണിക്കുന്ന പ്രക്ഷോഭ പരിപാടികൾക്ക് എൽഡിഎഫ് നേതൃത്വം നൽകും
2025-ലെ ഓപ്പറേഷൻ സിന്ദൂറിൽ തങ്ങളുടെ നൂറ് ഖാൻ വ്യോമതാവളത്തിന് നാശമുണ്ടായെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ സമ്മതിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരു ഡ്രോൺ പതിച്ചെന്നാണ് പാക് വാദം.
പ്രഭവ കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിൽ വരുന്ന പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര പഞ്ചായത്തുകൾ സർവയലൻസ് സോണിൽ ഉൾപ്പെടുന്നതിനാൽ നിയന്ത്രണം
ഉപയോഗിക്കാനും വൃത്തിയാക്കാനും എളുപ്പമാണ് എന്നതാണ് സ്റ്റീൽ പാത്രങ്ങളുടെ ഗുണം. എന്നാൽ കറയും അഴുക്കും അടിഞ്ഞുകൂടുമ്പോൾ വൃത്തിയാക്കാൻ കുറച്ചധികം സമയം ചിലവഴിക്കേണ്ടതായി വരുന്നു.
കേരളത്തിലെ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട ഗവേഷണ വിദ്യാർത്ഥികൾക്കായി 2025-26 വർഷത്തെ "ചീഫ് മിനിസ്റ്റേഴ്സ് റിസർച് ഫെലോഷിപ്പിന്" അപേക്ഷ ക്ഷണിച്ചു. ജനുവരി 15 വരെ അപേക്ഷിക്കാം.
ഔദ്യോഗിക അനുമതിയില്ലാതെ കുട്ടികളെ പാർപ്പിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങളുടെ ലംഘനമാണെന്നും മുനിസിപ്പാലിറ്റി നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങൾ അനുസരിച്ച് ഇവയ്ക്കെതിരെ അടിയന്തര നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു