ഒപ്പിട്ട ശേഷം ഒരാള്‍ അതിന് അടിയില്‍ വരയിടുന്നെങ്കില്‍ അയാള്‍ക്ക് ലീഡര്‍ഷിപ്പ് ക്വാളിറ്റിയുണ്ട്
ഒരു പേപ്പറിന്‍റെ മുകള്‍ വശത്തേക്ക് ചെരിഞ്ഞ രീതിയിലാണ് ഒരാള്‍ ഒപ്പിടുന്നെങ്കില്‍ അയാള്‍ വളരെ ശുഭാപ്തിവിശ്വാസക്കാരനായിരിക്കും
ഒരാളുടെ ഒപ്പില്‍ ക്യാപിറ്റല്‍ ലെറ്ററുകള്‍ കൂടുതല്‍ ആണെങ്കില്‍ അയാള്‍ വളരെ ആത്മാഭിനമുള്ള വ്യക്തിയായിരിക്കും
ഒരു വ്യക്തിയുടെ ഒപ്പ് അയാള്‍ ഒപ്പിട്ട പേപ്പറിന്‍റെ മറ്റൊരു ഭാഗത്ത് കാണുവാന്‍ സാധിച്ചാല്‍, അയാള്‍ വൈകാരികമായി ഏറെ ക്ഷോഭമുള്ള വ്യക്തിയായിരിക്കും
വളവും തിരിവും ഏറെയുള്ള ഒപ്പാണെങ്കില്‍ ആ വ്യക്തി ലൈംഗിക താല്‍പ്പര്യങ്ങള്‍ കൂടിയ വ്യക്തിയായിരിക്കും.
Source- newsable.asianetnews.tv
