Asianet News MalayalamAsianet News Malayalam

നിങ്ങളുടെ ബഡ്‍ജറ്റിൽ ഒരു വിദേശ യാത്ര !

Bangkok travelogue
Author
First Published May 19, 2017, 2:00 AM IST

Bangkok travelogue

യാത്രകൾ ഒരാൾക്ക് തിരിച്ചു നൽകുന്നത് പുനർജന്മമാണെന്നു തമാശക്ക് പറയുന്നതാണെങ്കിലും അതിൽ ഒരു സത്യമില്ലേ? യാത്രകൾ  എപ്പോഴും നമുക്ക് പലതും തിരിച്ചു നൽകുന്നില്ല? യാത്ര ഓർമപ്പെടുത്തലാണ്/തിരിച്ചറിവാണ്/ അതിനുമപ്പുറം സ്വയം കണ്ടെത്തലാണ്. യാത്രകൾ ചെയ്യാൻ താല്പര്യമില്ലാത്തവർ ചുരുക്കം. പക്ഷെ അത്തരം ആഗ്രഹങ്ങളിൽ നിന്ന് നമ്മെ പിന്തിരിപ്പിക്കുന്നത് എന്താണ്? എന്ത് ചോദ്യം അല്ലെ? പണം തന്നെ.

യാത്രാവിവരണങ്ങൾ കാശു കൊടുത്തു വാങ്ങി സ്വയം അവിടങ്ങളിൽ പോയതായി സങ്കല്പിക്കുകയല്ലേ തല്‍ക്കാലം പറ്റുകയുള്ളു എന്ന് കരുതുന്നവർ നമുക്ക് ചുറ്റുമുണ്ട്. വായന നല്ലതു തന്നെ. അതോടൊപ്പം പോകാൻ ആഗ്രഹിക്കുന്ന സ്ഥലത്തു പോകാൻ കൂടി പറ്റിയാലോ?

വൈകേണ്ട; ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാം. ക്ലിക്ക് ചെയ്യൂ

 

 

Bangkok travelogue

നമ്മുടെ ബഡ്‍ജറ്റിന് യോജിച്ച രീതിയിൽ പോകാൻ പറ്റിയ സ്ഥലങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ ഇതിനൊരു തടസ്സമാകുന്നില്ലേ പലപ്പോഴും?

എന്നാൽ ഇനി അതേക്കുറിച്ചു ഓർത്തിട്ട് സങ്കടപെടേണ്ട. നിങ്ങളുടെ അത്തരം ആകുലതകൾക്കുള്ള ഉത്തരങ്ങൾക്ക് പരിഹാരം ഇതാ. ചെറിയ ബഡ്ജറ്റിൽ പോകാൻ പറ്റുന്ന ഇടങ്ങൾ/ പോകേണ്ടതെങ്ങിനെ/ എപ്പോൾ പോകാം എന്നതിനെക്കുറിച്ചെല്ലാം വിശദമായി പറഞ്ഞു തരാം.

തായ്‌ലൻഡിനെ  കുറിച്ച അറിയാത്തവർ ഉണ്ടാവില്ല. ബാങ്കോക് എന്ന് ചോദിച്ചാൽ കൂടുതൽ അറിയാം, അല്ലെ? കുറഞ്ഞ ചിലവിൽ ഇന്ത്യയിൽ  നിന്നും പോകാൻ പറ്റുന്ന രാജ്യങ്ങളിൽ ഒന്നാണ് തായ്‌ലൻഡ്.

95 ശതമാനത്തോളം ബുദ്ധമത വിശ്വാസികൾ ഉള്ള സ്ഥലമാണ്   തായ്‌ലൻഡ്. അതിനേക്കാളുപരി തായ്‌ലാന്റുകാരിൽനിന്നും കണ്ടും കേട്ടും നമ്മൾ മനസിലാക്കേണ്ടുന്ന ഒരുപാട് കാര്യങ്ങളുണ്ട് .

വൈകേണ്ട; ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യൂ

Bangkok travelogue

തായ്‌ലണ്ടിന്റെ തലസ്ഥാനമാണ് ബാങ്കോക്ക്. ബാങ്കോക്കിൽ ഷൂട്ട് ചെയ്ത ഒരുപാട് സിനിമകൾ നമ്മൾ കണ്ടുകാണും അല്ലെ? അതൊക്കെ കാണുമ്പോൾ ഒരുതവണ എങ്കിലും അവിടങ്ങളിലൊക്കെ പോകണം എന്ന് തോന്നിയിട്ടില്ലേ? നമ്മുടെ ആചാരങ്ങളും ആഘോഷങ്ങളും തായ്‌ലൻഡുമായി കുറെയേറെ ബന്ധമുണ്ട്. അതിൽ പ്രധാനം ഏപ്രിൽ മാസത്തിൽ തായ്‌ലൻഡിൽ നടക്കുന്ന സോങ്ക്രാൻ ഫെസ്റ്റിവൽ തന്നെ. നിങ്ങൾക്കത് ഹോളിയുടെ മറ്റൊരു വകഭേദം പോലെ തോന്നിയേക്കാം. അത്തരം കാര്യങ്ങളിലേക്ക് വിശദമായി വരാം.

വൈകേണ്ട;ഇപ്പോള്‍ തന്നെ ബുക്ക് ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യൂ

Bangkok travelogue

 

തായ്‌ലൻഡ് നിങ്ങളെ കാത്തിരിക്കുകയാണ്. ഇന്ത്യയിൽ നിന്നും തായ്‌ലണ്ടിലേക്കുള്ള യാത്രയിൽ  നിങ്ങളെ കാത്തിരിക്കുന്നത് നയന മനോഹര കാഴ്ചകളും ജീവിതത്തിൽ തൊട്ടറിയേണ്ട കടലലകളുമാണ്. അവ നിങ്ങളെ ഒരു സ്വപ്ന ലോകത്തേക്ക് കൊണ്ടുപോകും. തീർച്ച. ബാങ്കോക്കിൻറെ കൂടുതൽ വിവരങ്ങൾ അടുത്ത ആഴ്ച!

അത്യാകര്‍ഷകവും ലാഭകരവുമായ എയര്‍ ഏഷ്യന്‍ യാത്രകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ

Follow Us:
Download App:
  • android
  • ios