Asianet News MalayalamAsianet News Malayalam

തോഴിമാരില്ല, തോഴന്‍മാര്‍ക്കൊപ്പം വധുവിന്‍റെ കിടിലന്‍ ചിത്രങ്ങള്‍

bride chooses her male friends as bridesmaids
Author
First Published Oct 7, 2017, 3:55 PM IST

വിവാഹവേദിയില്‍ പലപ്പോഴും വരനേക്കാളും വധുവിനേക്കാളും തിളങ്ങാറ് വധുവിന്‍റെ തോഴിമാരാണ്. ബ്രൈഡ്സ് മെയ്ഡ് എന്ന ഓമനപ്പേരില്‍ വിളിക്കുന്ന ഇവരില്ലെങ്കില്‍ വിവാഹത്തിന്‍റെ പകിട്ട് പകുതി കുറഞ്ഞെന്ന് തന്നെ പറയാം. 

ബ്രസീല്‍ സ്വദേശിയായ റെബേക്കയുടെ വിവാഹ ചിത്രങ്ങള്‍ വൈറലായി മാറിയിരക്കുകയാണ്. കാരണവും ബ്രൈഡ്സ് മെയ്ഡ് തന്നെ. റെബേക്കയ്ക്കും ചുറ്റും അണി നിരന്നിരിക്കുന്നത് തോഴിമാരല്ല മറിച്ച് തോഴന്‍മാരാണ്. പെണ്‍സുഹൃത്തുക്കള്‍ ഇല്ലാത്ത റെബേക്ക എന്തു ചെയ്യും.

കമ്പ്യൂട്ടർ എഞ്ചിനിയർ ബിരുദധാരിയായ റെബേക്കയുടെ ക്ലാസിൽ 60 ആൺകുട്ടികളും, നാല് പെൺകുട്ടികളുമായിരുന്നു. തന്‍റെ സുഹൃത്തുക്കളായി റബേക്ക തിരഞ്ഞെടുത്തത് ആണ്‍കുട്ടികളെ. ഇതേ സുഹൃത്തുക്കളെ തന്നെയാണ് റബേക്ക ബ്രൈഡ്സ് മെയ്ഡ് ആക്കിയതും. കാണാം മനോഹര ചിത്രങ്ങള്‍.

Follow Us:
Download App:
  • android
  • ios