ഇന്നത്തെ കാലത്ത് യുവാക്കൾക്കിടയിലും മധ്യവയസ്ക്കർക്കിടയിലും വെല്ലുവിളിയായി ഉയർന്നിരിക്കുന്ന രോഗങ്ങളിൽ ഒന്നാണ് പ്രമേഹം. പേടി സ്വപ്നമായി മാറിയിരിക്കുന്ന ഈ അസൂഖത്തെ നിമിഷങ്ങൾകൊണ്ട് ഇല്ലാതാക്കാൻ കഴിവുള്ള ഒരു ഒറ്റമൂലി ഉണ്ടത്രെ. അവ ഉണ്ടാക്കുന്നതെങ്ങിനെയെന്ന് ഒന്നു നോക്കാം.

ഒറ്റമൂലിയ്ക്ക് ആവശ്യം വേണ്ട സാധനങ്ങള്‍ കുരുമുളക് 12 എണ്ണം, രണ്ട് മുട്ട, അര ടീസ്പൂണ്‍ ഉപ്പ് എന്നിവയാണ്. കുരുമുളക് നല്ലതു പോലെ ചതച്ചെടുത്ത് മുട്ടയുമായി മിക്‌സ് ചെയ്യാം. അതിനു ശേഷം അര ടീസ്പൂണ്‍ ഉപ്പ് ചേര്‍ത്ത് നല്ലതു പോലെ ഇളക്കാം. ഒറ്റമൂലി തയ്യാര്‍. രാത്രി ഭക്ഷണശേഷമാണ് ഈ മരുന്ന് കഴിക്കേണ്ടത്.