പ്രിയങ്കയ്ക്ക് ഇത് എന്തുപറ്റി എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ ചോദ്യം. മറ്റൊന്നും കൊണ്ടല്ല, ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര അണിഞ്ഞ ജീന്‍സ് കണ്ടിട്ടാണ് ആരാധകരുടെ ഈ സംശയം.

 

View post on Instagram
 

ഇപ്പോള്‍ വളരെയധികം പ്രചാരത്തിലുളള ഒരു മോഡലാണ് കീറിയ ജീന്‍സ് (റിപ്പ്ഡ് ജീന്‍സ്). എന്നാല്‍ പ്രിയങ്കയുടെ റിപ്പ്ഡ് ജീന്‍സ് കുറച്ച് കൂടിപ്പോയോ? 
ഫാഷന്‍റെ കാര്യത്തില്‍‌ പ്രിയങ്കയ്ക്ക് എന്നും തന്‍റെതായ കാഴ്ചപ്പാടുകളുണ്ട്. എന്നാല്‍ ആരാധകര്‍ക്ക് അതങ്ങോട്ട് ഇഷ്ട്പ്പെട്ടിട്ടല്ല എന്നാണ് അഭിപ്രായം.  
 

View post on Instagram
 

അതേസമയം സംഭവം ഇഷ്ടപ്പെട്ട് കമന്‍റ് ചെയ്യുന്നവരുമുണ്ട്. എന്തുതന്നെയായാലും ധരിക്കുന്ന വസ്ത്രങ്ങള്‍ കൊണ്ട് ഫാഷന്‍ ലോകത്തെ ഞെട്ടിക്കാറുളള ബോളിവുഡ് സുന്ദരിയാണ് പ്രിയങ്ക ചോപ്ര.

View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram
 
View post on Instagram