നീളമുള്ള വിരലുകളുള്ള സ്ത്രീകളെ വിവാഹം കഴിച്ചാല്‍ അത്, പുരുഷനു ഭാഗ്യം കൊണ്ടുവരും പോലും.

ഒരു വ്യക്തിയുടെ സ്വഭാവം എങ്ങനെയെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധിക്കില്ല. എങ്കിലും ഒരു വ്യക്തിയുടെ ശരീര പ്രത്യേകതകള്‍ അയാളുടെ സ്വഭാവത്തെ സൂചിപ്പിക്കും എന്നാണ് ലക്ഷണശാസ്ത്രം പറയുന്നത്. പ്രമുഖ റിലേഷന്‍ഷിപ്പ് ലൈഫ് സൈറ്റായ വിസ്പറില്‍ സ്ത്രീകളുടെ വിരല്‍ നോക്കി അവരുടെ സ്വഭാവം പ്രവചിക്കാം എന്നാണ് പറയുന്നത്. ആ ലക്ഷണങ്ങള്‍ എന്തോക്കെയാണ് എന്ന് നോക്കാം.

നഖത്തിന്‍റെ അഗ്രം പരന്നിരിക്കുന്ന സ്ത്രീകള്‍ മോശം കൂട്ടുകെട്ടുകളില്‍ പെട്ടുപോകാന്‍ സാധ്യതയുണ്ട് പോലും