തണ്ണിമത്തന്‍: പ്രകൃതി ദത്ത വയാഗ്രയാണ് തണ്ണിമത്തന്‍. സിട്രുലിന്‍ എന്ന മൂലകം രക്തപര്യയനത്തെ സഹായിക്കുകയും മാനസിക ഉല്ലാസം നല്‍കുകയും ചെയ്യും

മധുരമുള്ള പഴങ്ങള്‍- മധുരമുള്ള പഴങ്ങള്‍ കഴിക്കുന്നത് ഉണര്‍വും ഉന്മേഷവും നല്‍കും. വാഴപ്പഴവും ബെറി പഴങ്ങളും സഹായകമാകും. 

മാംസം- അമിതമായി മാംസം കഴിക്കുന്നത് ഗ്യാസിന് കാരണമാകും. റെഡ് മീറ്റ് കഴിക്കുന്നത് ദുര്‍ഗന്ധത്തിനും ശാരീരിക ക്ഷീണം അനുഭവപ്പെടുന്നതിനും ഇടയാക്കും. 

ഡാര്‍ക്ക് ചോക്ലേറ്റ് - ഉദ്ധാരണ തകരാര്‍ പരിഹരിക്കാനും മാനസിക ഉല്ലാസത്തിനും ചെറിയ അളവില്‍ ചോക്ലേറ്റ് കഴിക്കുന്നത് സഹായിക്കും. 

ഓട്ട്‌സ്- ഉദ്ധാരണ സംബന്ധമായ പ്രശ്‌നങ്ങളും ലൈംഗികശേഷി ഇല്ലായ്മയും പരിഹരിക്കാന്‍ ഓട്ട്‌സ് സഹായിക്കും. 

വെള്ളം- ആവശ്യമായ അളവില്‍ വെള്ളം കുടിക്കുക. വെള്ളം അമിതമാവാതിരിക്കാന്‍ ശ്രദ്ധിക്കണം. 

ലഹരി പാനീയങ്ങള്‍- ചെറിയ അളവില്‍ പോലും ലഹരിയുള്ള വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.