നെറ്റിയില്‍ തെളിഞ്ഞു കാണാവുന്ന മൂന്നുവരകള്‍ ഉണ്ടെങ്കില്‍ 75 വര്‍ഷത്തിനു മുകളിലായിരിക്കും ഇവരുടെ ആയുസ്. മാത്രമല്ല ഇവരുടെ ജീവിതം സന്തോഷകരമായിരിക്കും.
താഴ്ന്ന നെറ്റിത്തടമുള്ളയാള്‍ക്ക് അല്‍പ്പം നേര്‍ത്തതാണെങ്കിലും 75 വയസുവരെ ആയുസ് ഉണ്ടാകും.
ഏതാനം ചില തടസങ്ങള്‍ ഉണ്ടായാലും അഞ്ചു വരകള്‍ വരെ ഉണ്ടെങ്കില്‍ അവര്‍ നൂറ് വര്‍ഷം വരെ ജീവിക്കും എന്നാണു വിശ്വാസം.
നിരവധി തടസങ്ങളോടു കൂടിയ അഞ്ച് വരകള്‍ കാണപ്പെട്ടാല്‍ ഇവര്‍ അല്‍പ്പായുസികളായിരിക്കും.
ഇനി നെറ്റിയില്‍ വരകള്‍ ഇല്ലെങ്കില്‍ ഇവര്‍ 45-50 വയസുവരെ ജീവിക്കും. മാത്രമല്ല ഇവര്‍ക്കു ജീവിതത്തില്‍ ധാരാളം പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും.
