ഉയരം കുറഞ്ഞവര്‍ നിഷ്‌കളങ്ക ഹൃദയത്തിന്‌ ഉടമകളായിരിക്കും.

ഉയരം കുറവായതുകൊണ്ട്‌ ഇവര്‍ക്കു പ്രായം തോന്നില്ല. ഇത്‌ ഇവരുടെ കുട്ടിത്തം വര്‍ധിപ്പിക്കും.

ഉയരം കുറഞ്ഞാവരെ വളരെ എളുപ്പത്തില്‍ ആലിംഗനം ചെയ്യാന്‍ കഴിയും. നിങ്ങളുടെ ഹൃദയമിടിപ്പു നേരിട്ട്‌ കേള്‍ക്കാന്‍ ഇവര്‍ക്കു കഴിയുമെന്നതു പ്രണയത്തിന്റെ തീവ്രത വര്‍ധിപ്പിക്കും.

ഉയരം കുറഞ്ഞ പെണ്‍കുട്ടികളെ വളരെ മനോഹരമായി എടുത്തുയര്‍ത്താന്‍ കഴിയും. ഇതും പ്രണയം വര്‍ധിപ്പിക്കും.

ഉയരം കുറഞ്ഞവര്‍ ഹൈഹീല്‍ ഉപയോഗിക്കുന്നത്‌ അവരുടെ ആകര്‍ഷണീയത വര്‍ധിപ്പിക്കും