ലോകത്തെതന്നെ ഏറ്റവും ശക്തമായ വേദനകളില്‍ ഒന്നാണ്‌ പ്രസവവേദന. എന്നാല്‍ സിസേറിയനും വേദനയും ഇല്ലാതതന്നെ പ്രസവം സാധ്യമാണോ? പ്രസവ സമയത്ത് വേദന സാധാരണമാണെങ്കിലും ഇത് ചില ദൂഷ്യഫലങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അമ്മയ്‌ക്ക് വേദനയ്‌ക്ക് കാരണമാകുന്ന അവസ്ഥ കുഞ്ഞിന്റെ ആരോഗ്യത്തെ തന്നെ ബാധിക്കും. പ്രസവ വേദനയെക്കുറിച്ചും, വേദനയില്ലാതെ പ്രസവിക്കുന്നതിനെക്കുറിച്ചുമൊക്കെ വിശദമായി മനസിലാക്കാം. ഈ വിഷയത്തെപറ്റി എറണാകുളത്തെ കണ്‍സള്‍ട്ടന്റ്‌ അനസ്തേഷ്യോളജിസ്റ്റ് ഡോ. ഷാജി സംസാരിക്കുന്നു...

വീഡിയോ കാണുക