മധ്യപ്രദേശ് സ്വദേശിയായ പ്രൊഫ.സഞ്ജീവ് ശ്രിവാസ്തവയാണ് പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ച്ച വെച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്

ഭോപ്പാല്‍ : സോഷ്യല്‍ മീഡിയയില്‍ കിടിലന്‍ ഡാന്‍സിനാല്‍ താരമായ അങ്കിളിനെ കണ്ടെത്തി. മധ്യപ്രദേശ് സ്വദേശിയായ പ്രൊഫ.സഞ്ജീവ് ശ്രിവാസ്തവയാണ് പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ച്ച വെച്ച് വാര്‍ത്തകളില്‍ ഇടം നേടിയത്. ഇതു ശരിക്കും വല്ലാത്തൊരു അനുഭവമാണ്. എന്റെ നൃത്തം ഇത്രയധികം ശ്രദ്ധ പിടിച്ച് പറ്റിയെന്നത് വിശ്വസിക്കാനേ കഴിയുന്നില്ല, ഏവര്‍ക്കും തന്‍റെ നന്ദിയും സ്‌നേഹവും അറിയിക്കുന്നു. വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ ആണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. 

Scroll to load tweet…