മത്സ്യങ്ങളെ കാണാനായി കടലിനടിയിലെത്തിയ സാഹസികനായ റിച്ച് ഹോര്‍ണര്‍ ഞെട്ടി.

മത്സ്യങ്ങളെ കാണാനായി കടലിനടിയിലെത്തിയ സാഹസികനായ റിച്ച് ഹോര്‍ണര്‍ ഞെട്ടി.കടലിനടിയിലെ മത്സല്യങ്ങളെ കാണാനായാണ് ഇന്തോനേഷ്യയിലെ ബാലിയിലെത്തിയത്.

പക്ഷേ കടലില്‍ ചാടിയ റിച്ച് കണ്ടത് മത്സ്യങ്ങളെയല്ല. പ്ളാസ്റ്റി കൂമ്പാരങ്ങളാണ്. കടലിന്‍റെ അടിത്തട്ടിലെ ദൃശ്യങ്ങള്‍
റിച്ച് ഹോര്‍ണര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു. 

വീഡിയോ കാണാം