ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയ്ക്കും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയ്ക്കും ആരാധകര്‍ ഏറെയാണ്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തിളങ്ങാറുമുണ്ട്.  

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയ്ക്കും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്ക ശർമ്മയ്ക്കും ആരാധകര്‍ ഏറെയാണ്. ഇരുവരുടെയും ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തിളങ്ങാറുമുണ്ട്.

വെള്ളിയാഴ്ച നടന്ന ഇന്ത്യൻ സ്പോർട്സ് ഹോണേഴ്സ് 2019ൽ പങ്കെടുക്കാൻ എത്തിയ കോലിയുടെയും അനുഷ്കയുടെയും ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഫോർമൽ സ്റ്റൈലിൽ സ്യൂട്ടായിരുന്നു കോലി ധരിച്ചത്. സ്റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് അനുഷ്ക തിളങ്ങിയത്. 

View post on Instagram

പരിപാടിയിൽ പങ്കെടുക്കാനായി ഒരുങ്ങി നിൽക്കുന്ന ചിത്രം അനുഷ്ക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കോലിയും തന്റെ ഇന്‍സ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചു.

View post on Instagram

പത്ത് ലക്ഷത്തിലധികം പേര്‍ ചിത്രങ്ങള്‍ക്ക് ലൈക്കടിച്ചു. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്.
l

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram