ഫിറ്റ്നസില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണ് ബോളിവുഡ് താരങ്ങള്‍. ഈ കൊറോണ കാലത്ത് വീട്ടില്‍ സെൽഫ് ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് തങ്ങളുടെ ഫിറ്റ്നസിന്‍റെ കാര്യം കൂടി ശ്രദ്ധിക്കാം എന്ന ആശയവുമായാണ് താരങ്ങള്‍ അവരുടെ ഫിറ്റ്നസ് രഹസ്യങ്ങള്‍ ഇപ്പോള്‍ പങ്കുവെയ്ക്കുന്നത്. 

വിക്കി കൗശൽ മുതൽ സാറാ അലിഖാൻ വരെയുള്ളവർ തങ്ങളുടെ വർക്ഔട്ട് വീഡിയോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.  ഫിറ്റ്നസ് ഫ്രീക്ക് ആയ ശിൽപ ഷെട്ടി എല്ലാ ദിവസവും വർക്ഔട്ട് വിവരങ്ങൾ പങ്കുവയ്ക്കുന്നു.  വീടിനകത്ത് വെറുതേ ഇരിക്കുന്നതിന്‍റെ വിരസത മാറും എന്നു മാത്രമല്ല ശരീരത്തിനും വർക്ഔട്ട്  നല്ലതാണ്. 

തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ സമയം പ്രയോജനപ്പെടുത്താം. ജിമ്മില്‍ പോകാന്‍ കഴിയാതെ ഇരിക്കുന്നവര്‍ക്കും  വീടിനുളളില്‍ ഒന്നും ചെയ്യാനില്ലാതിരിക്കുന്നവര്‍ക്ക് ഇവ പരീക്ഷിക്കാം...

 

 
 
 
 
 
 
 
 
 
 
 
 
 

This is 1 surya namaskar, 20 mins you can do 20 and it’s a great workout! I do 108 😁 yoga to the rescue!!!

A post shared by Jacqueline Fernandez (@jacquelinef143) on Mar 19, 2020 at 1:48am PDT

 
 
 
 
 
 
 
 
 
 
 
 
 

Sorry Dad... Ab डम्बल hoga! Cheers 🏋🏽 #socialdistancing . 🎥: @sunsunnykhez

A post shared by Vicky Kaushal (@vickykaushal09) on Mar 19, 2020 at 10:27am PDT

 
 
 
 
 
 
 
 
 
 
 
 
 

Being home 🏡✨🥰💜 #SelfLove #TerraceWorkout

A post shared by Shraddha (@shraddhakapoor) on Mar 23, 2020 at 6:32am PDT