വസ്ത്രങ്ങളില്‍ വേറിട്ട പരീക്ഷണം നടത്തുന്ന ബോളിവുഡ് സുന്ദരിയാണ് ദീപിക പദുകോണ്‍. താരനിശകളിലെ ദീപികയുടെ വസ്ത്രധാരണത്തിന് നല്ല പ്രശംസ ലഭിക്കുന്നതിനൊടൊപ്പം തന്നെ ചിലപ്പോഴൊക്കെ നല്ല ട്രോളുകളും ലഭിക്കാറുണ്ട്.  

ഭര്‍ത്താവ് രണ്‍വീര്‍ സിങിനെ പോലെ ദീപിക വസ്ത്രം ധരിക്കുന്നു എന്നുപോലും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ നീലയില്‍ കറുത്ത പൊട്ടുളള ഗൗണില്‍ തിളങ്ങിയിരിക്കുകയാണ് താരം.

View post on Instagram

ഷലീന നതാനിയാണ് ദീപികയുടെ ലുക്കിന് പിന്നില്‍. ദുബൈയിലെ ഡിസൈനറായ മര്‍മര്‍ ഹാലിമാണ് ഗൗണ്‍ ഡിസൈന്‍ ചെയ്തത്.

View post on Instagram

സ്മോക്കി മേക്കപ്പാണ് ദീപിക തെരഞ്ഞെടുത്തത്. ജിയോ എംഎഎംഐ മൂവി മേളയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് ദീപിക.