ഫാഷൻ ട്രെൻഡുകൾ എപ്പോഴും മാറികൊണ്ടിരിക്കും . വേനല്‍ക്കാലത്തെ ഫാഷന്‍ ആയിരിക്കില്ല മഴക്കാലത്ത്. 

ഫാഷൻ ട്രെൻഡുകൾ എപ്പോഴും മാറികൊണ്ടിരിക്കും . വേനല്‍ക്കാലത്തെ ഫാഷന്‍ ആയിരിക്കില്ല മഴക്കാലത്ത്. കാലാവസ്ഥയും വസ്ത്രധാരണവും തമ്മില്‍ ബന്ധമുണ്ട്. എന്നാല്‍ എക്കാലത്തും സ്ത്രീകളുടെ ഇഷ്ട വസ്ത്രമാണ് സാരി. ഈ വേനല്‍ക്കാലത്തെ ഫാഷന്‍ എങ്ങനെയാണെന്ന് ഫാഷന്‍ വീക്കിലെ മോഡലുകള്‍ കാണിച്ചുതരും. 

അക്കാരോ, അല്‍പ്പനാ, നീരജ്, അമിത് അഗര്‍വാള്‍, അനാമിക ഖന്നാ തുടങ്ങിയ നിരവധി ഡിസൈനര്‍മാരുടെ വസ്ത്രങ്ങളാണ് മുംബൈയില്‍ നടന്ന ലോട്ടസ് മേക്ക് അപ്പ് ഫാഷന്‍ വീക്കില്‍ ഉണ്ടായിരുന്നത്. 

View post on Instagram

വെളള, കറുപ്പ്, പേസ്റ്റല്‍ നിറങ്ങള്‍ എന്നിവയായിരുന്നു അതിലെ പ്രധാന നിറങ്ങള്‍. വളരെ ട്രെഡീഷണലും അതുപോലെ തന്നെ മോഡേണുമായിട്ടുള്ള സാരികളായിരുന്നു അതില്‍ ഏറെയും. കറുപ്പും സ്വര്‍ണ്ണ നിറവും ചേര്‍ന്ന കോമ്പിനേഷനാണ് ഫാഷന്‍ വീക്കില്‍ തിളങ്ങി നിന്നത്. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram