മനസിനും ശരീരത്തിനും ഏറ്റവും മികച്ച വ്യായാമമാണ് യോ​ഗ. പ്രായഭേദമില്ലാതെ ഏവർക്കും പരിശീലിക്കാൻ പറ്റുന്ന ഒന്നാണ് യോ​ഗ. ശരീര സൗന്ദര്യം മുതൽ മുഖസൗന്ദര്യം വരെ യോഗയിലൂടെ നേടാം.  യോ​ഗ ചെയ്യുന്നതിലൂടെ ഹൃദ്രോ​ഗം, ഉദര സംബന്ധമായ അസുഖങ്ങൾ, പൊണ്ണത്തടി എന്നിവ ഇല്ലാതാക്കാൻ സഹായിക്കുമെന്നാണ് മിക്ക പഠനങ്ങളും പറയുന്നത്. 

ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യം നിലനിര്‍ത്താനും യോഗ ചെയ്യുന്നത് നല്ലതാണെന്ന് യോഗാചാര്യ ഇറ ത്രിവേദി പറയുന്നു. കണ്ണിന് ചുറ്റുമുളള കറുത്ത പാടുകള്‍ മാറ്റാനും ചര്‍മ്മം തിളങ്ങാനും തലമുടി വളരാനും യോഗ ചെയ്യുന്നത് നല്ലതാണെന്നും അവര്‍ പറയുന്നു. 

വീഡിയോ