ബോളിവുഡ് സുന്ദരി കത്രീന കൈഫിന്‍റെ 36–ാം ജന്മദിനം താരം ആഘോഷിച്ചത് മെക്സിക്കോയിലായിരുന്നു. ജൂലൈ 16നായിരുന്നു കത്രീനയുടെ പിറന്നാള്‍.
ബോളിവുഡ് സുന്ദരി കത്രീന കൈഫിന്‍റെ 36–ാം ജന്മദിനം താരം ആഘോഷിച്ചത് മെക്സിക്കോയിലായിരുന്നു. ജൂലൈ 16നായിരുന്നു കത്രീനയുടെ പിറന്നാള്‍.

ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ബികിനി ചിത്രങ്ങളാണ് വൈറലാകുന്നത്. കത്രീന തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ഇതിന് മുമ്പ് പിറന്നാള്‍ ദിനത്തിലും താരം തന്‍റെ ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു.
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ആഘോഷത്തിന്റെ ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ചിത്രത്തിനടിയില്‍ നിരവധി ആരാധകരും സുഹൃത്തുക്കളും താരത്തിന് ജന്മദിനാശംസകള്‍ കുറിച്ചു.