പിറന്നത് സ്ത്രീയായാണ് എങ്കിലും മനസ്സുകൊണ്ട് പുരുഷനായി ജീവിക്കുന്നവരും തിരിച്ചുളളവരും നമ്മുടെ സമൂഹത്തിലുണ്ട്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ വേട്ടയാടപ്പെടുന്നവരും ഇവരാണ്. ജെന്‍ഡര്‍ , ലൈംഗികത എന്നിവയൊക്കെ  പൊതുസമൂഹത്തില്‍ ചര്‍ച്ചയാകുമ്പോഴും ഇതിന്‍റെയൊക്കെ പേരില്‍ ഇവര്‍ നേരിടുന്നത് വിവേചനവും അതിക്ഷേപവുമാണ്. 

ഇവിടെ റെയിന്‍ ഡോവ് എന്ന യുവതി  ആണായും പെണ്ണായും വസ്ത്രധാരണം ചെയ്യുന്ന ഒരു അമേരിക്കന്‍ മോഡലാണ്. തന്‍റെ മാറിടം മറയ്ക്കാനായി  'binder' എന്ന അടിവസ്ത്രമാണ് ഇവര്‍ ഉപയോഗിക്കുന്നത്. അതിന്‍റെ ചിത്രങ്ങള്‍ ഇവര്‍ തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുമുണ്ട്.  റെയിന്‍ ഡോവിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ മുഴുവനും ഇത്തരത്തില്‍ സ്ത്രീയായും പുരുഷനായും വസ്ത്രം ധരിച്ചിട്ടുള്ള ഫോട്ടോകളാണ്. ഇതുകൊണ്ട് തന്നെ റെയിന്‍ ഡോവ് പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ഒരു പരിഹാസ കഥാപാത്രമാകാറുമുണ്ട്. 

സമൂഹമാധ്യമങ്ങളിലൂടെ താന്‍ നേരിട്ട അനുഭവങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് റെയിന്‍ ഡോവ്. കഴിഞ്ഞ ആഴ്ച ഏതോ ഒരു കുട്ടിയുടെ രക്ഷിതാവ് തനിക്ക് സോഷ്യല്‍ മീഡിയയിലൂടെ ചില സന്ദേശങ്ങള്‍ അയച്ചതിനെ കുറിച്ചാണ് റെയിന്‍ പറയുന്നത്. ' അവരുടെ മകള്‍ക്ക് binder വേണമെന്ന് അവള്‍ പറയുന്നു..ഞാന്‍ കാരണമാണ് അവള്‍ അത് ചോദിക്കുന്നത് എന്നാണ് അവരുടെ വാദം. വളരെയധികം ദേഷ്യപ്പെട്ടുകൊണ്ടാണ് അവര്‍ ഇത് എന്നോട് പറഞ്ഞത്. മകളായി ജനിച്ച അവള്‍ക്ക് പുരുഷനാകണം എന്നാണ് പറയുന്നത് എന്നും അവര്‍ പറഞ്ഞു'- റെയിന്‍ ഡോവ് പറയുന്നു. 

എന്നാല്‍ തിരിച്ചുദേഷ്യപ്പെടാതെ ഞാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കാനാണ് ശ്രമിച്ചത്. അവരുടെ മകള്‍ കടന്നുപോകുന്ന മാനസികാവസ്ഥയെ കുറിച്ചും ഞാന്‍ അവരോട് പറഞ്ഞു. അവര്‍ക്ക് പതുക്കെ കാര്യങ്ങള്‍ മനസ്സിലാകാനും തുടങ്ങി. ബിന്‍ഡര്‍ വാങ്ങുന്നതിനെ കുറിച്ച് മകളോട് സംസാരിക്കാനും അവര്‍ തീരുമാനിച്ചു. 

പല കുട്ടികള്‍ക്കും ഇതൊന്നും വീട്ടില്‍ തുറന്നുസംസാരിക്കാനുള്ള ധൈര്യമില്ല. അവര്‍ക്ക് അത് എങ്ങനെ പറയണമെന്നുപോലും അറിയില്ല. അതിന്‍റെ ഫലമായി കത്രിക കൊണ്ട് തന്‍റെ മാറിടം മുറിച്ച് കളഞ്ഞ പെണ്‍കുട്ടിയെ പോലും തനിക്കറിയാമെന്നും റെയിന്‍ കൂട്ടിച്ചേര്‍ത്തു. ശസ്ത്രക്രിയയിലൂടെ മാറിടം മുറച്ചുകളയണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് പതിനഞ്ചുവയസ്സുകാരിയെയും താന്‍ കണ്ടിട്ടുണ്ട്. വീട്ടുകാരോട് തുറന്നപറയാന്‍ പറ്റാത്ത ഇത്തരം പ്രശ്നങ്ങള്‍ പലതും അവര്‍ എന്നോട് പറയാറുണ്ട് എന്നും റെയിന്‍ പറയുന്നു. 

 

ഒരാളുടെ ജെന്‍ഡര്‍ നിശ്ചയിക്കാനും ലൈംഗിക താല്‍പര്യമെങ്ങനെയാകണമെന്ന് തീരുമാനിക്കാനുമുള്ള അവകാശം അയാളുടേതാണ്. അതില്‍ ഇടപ്പെടാന്‍ മാതാപിതാക്കള്‍ക്ക് പോലും അവകാശമില്ല എന്നും റെയിന്‍ ഡോവ് പറഞ്ഞു. 

'എന്‍റെ കുടുംബവും എന്നെ അംഗീകരിച്ചിട്ടില്ല. എന്നാല്‍ ഞാന്‍ എന്നെ തിരിച്ചറിയുന്നു. എനിക്ക് ഇഷ്ടമുളള രീതിയില്‍ ഞാന്‍ ജീവിക്കുന്നു. അതിനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്'-റെയിന്‍ ഡോവ് പറഞ്ഞുനിര്‍ത്തി. 


 

 
 
 
 
 
 
 
 
 
 
 
 
 

What I Wear isn’t What I Am. I am I. If You are not allowed to wear what You feel most connected to due to volatile social pressure, lack of access, or fear of physical repercussions- just know that it doesn’t make You any less of You. That dress You have on is nothing but woven fabric. It’s a shape, a false skin extension, a shadow that can detach. You are NOT a weak person for saying “I’m not going to say fuck it I’m loud proud and I don’t care who heard it.” You’re safety comes first!!! Always. Most important to do is to live. Because people like You save lives by showing You chose life despite others wanting to control your life for You in a way that often would encourage You to end it. People like You living are warriors. You are light. You are shields and swords for justice. You are the wave of voices that will shift the shackles off the bodies of those who are burdened with them. Hold on. You are strong. You are needed. You are loved. Clothing is simply meant to be a tool to help us enhance our ability to engage with the world around us in a way we feel is beneficial. It should not be a shackle. It should be freedom not fury. The history of what is he been shouldn’t construct the present of how ware are or the future of where we can go. This moment in your life when You do not have the option to choose what You want to wear safely- it is TEMPORARY. The evolution is coming. We love You. We want You here. We want You to be free. What’s one piece of clothing You feel You would never wear and why? I love You. #mirrormirror #lgbtq #genderfluid #genderqueer #femme #masculinity #freetruth #fashion #lovewins #educatedonthate ps this was shot for @automicgold A cool queer brand that makes jewelry. This is a shout-out not a paid ad

A post shared by Rain Dove (@raindovemodel) on May 13, 2019 at 10:21am PDT

 
 
 
 
 
 
 
 
 
 
 
 
 

An @herveleger exec once stated that their dresses were NOT for fat people, butches or lesbians. So I went into the store the very next day and somehow successfully put on one of their dresses without turning into dust or disappearing. I’m not sure how I survived this encounter- my doctor says there’s no after affects on my body from it. However I do notice my upper lip hair has become more responsive to the wind... but that could just be the changing of the seasons. Not sure yet. Still deciding. ———————————————- Reposting this because it has hit 10 million reshares globally and I can’t believe it! The support and the love has been amazing. The angry dialogue and passion that has erupted has also been fascinating to witness. This was one of the simplest forms of activism I’d ever done- and yet it is one of my most visible. Thanks so much everyone for making this path more possible. Whoop! #aDRESSingTheIssue #lgbtq #genderqueer #iami #genderfluid #queer #lovewins #bandagedress #allthethingsshesaid

A post shared by Rain Dove (@raindovemodel) on Jun 5, 2019 at 9:58am PDT

 
 
 
 
 
 
 
 
 
 
 
 
 

“Mens” vs “Women’s” club attire. I recently wasn’t allowed into a club because they said I wasn’t dressed appropriately. I was in shorts + a tanktop and I didn’t have the 10£ cover charge. A “femme” person walked by in minishorts with a midrif showing tank top & was quickly let in for free. It dawned on me that they thought I was “male” so I showed them my ID which says “female” on it just to see what they said. Needless to say they were flabbergasted.I don’t identify as either- but it was an interesting dialogue. In the end they still refused to let me in. They said “it’s a different situation because as a female my fashion sense was off”. This lead me to doing some research. A study in the UK + USA showed that dresscode based “clubs” required “men” to wear things that cover knees, shoulders + stomaches. Close toed shoes + no hats. For “women” there often was no written dresscode aside from requesting no hats + no large logos. In dresscode based clubs there was a request for “men” to pay an entry free while “women” there was almost never a fee. While it may seem good for “women” that they get free entry and no written restrictions on their attire- it’s actually quite the opposite. It creates a contribution to the idea that “women” are up for sale and that’s what the “men” are paying for at the door- access to “women”. That “free entry” and freedom to wear whatever really is more like consolation prize for being used as live bait to lure in “men”. Why lure in “men”? Because studies show that many “men” in general have more money and people have been taught that “men” will/should spend their money more frivolously when it comes to potential sexual prospects. Leading to an advertising scheme that exploits “women’s” bodies and also grooms “men”. So the whole system actually is quite sexist, antiquated, and supportive of toxic ideologies of entitlement to people’s bodies or the sexualizing of people’s bodies. I know it’s nice to get a break and have something “Free”- but this isn’t it. Challenge the system. Ask why. Don’t not let them use us. Do not support inequality. #genderqueer #genderfluid #nomeansno #womenempowerment #lgbtq #grsm 📸 @kelsey_ellison

A post shared by Rain Dove (@raindovemodel) on Aug 7, 2019 at 9:19am PDT