നേഹയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ നേഹയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

നിരവധി ആരാധകരുള്ള ബോളിവുഡ് ഗായികയാണ് നേഹ കക്കര്‍. പല സംഗീത റിയാലിറ്റി ഷോകളിലെയും വിധികർത്താവ് കൂടിയായ നേഹ സോഷ്യല്‍ മീഡിയയിലും വളരെ അധികം സജീവമാണ്. 

നേഹയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. ഇപ്പോഴിതാ നേഹയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

View post on Instagram

പച്ച നിറത്തിലുള്ള ഡ്രസ്സില്‍ മനോഹരിയായിരിക്കുകയാണ് നേഹ കക്കര്‍. പഫ്ഡ് സ്ലീവാണ് ഡ്രസ്സിനെ മനോഹരമാക്കുന്നത്. 3,750 രൂപയാണ് ഈ ഡ്രസ്സിന്‍റെ വില. നേഹ തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

Also Read: ഗ്രീന്‍ ലെഹങ്കയില്‍ മനോഹരിയായി മാധുരി ദീക്ഷിത്; ചിത്രങ്ങള്‍ വൈറല്‍...