ബോളിവുഡ് സുന്ദരി  പ്രിയങ്ക ചോപ്ര ഫിറ്റ്നസിന്‍റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നയാളാണ്. നിരവധി മേഘലകളില്‍ മിന്നിതിളങ്ങുന്ന താരമായ പ്രിയങ്കയുടെ ഇഷ്ട ഭക്ഷണം എന്താണെന്ന് അറിയാമോ?

ചിക്കന്‍ സാലഡാണ് പ്രിയങ്കയുടെ ഇഷ്ട ഭക്ഷണം. പ്രിയങ്ക ഉച്ചഭക്ഷണത്തോടൊപ്പം ദിവസവും ചിക്കന്‍ സാലഡ് കഴിക്കുമെന്നും പ്രിയങ്കയുടെ പാചകക്കാരി പറഞ്ഞു. ഒപ്പം ഫ്രൂട്ട്സും നട്സുമൊക്കെ പ്രിയങ്കയുടെ പ്രിയ ഭക്ഷണങ്ങള്‍ ആണെന്നും അവര്‍ പറഞ്ഞു.