ഫ്ലോറാൽ ഫാഷന്‍ പുറത്തിറങ്ങിയിട്ട് കുറച്ച് അധികം നാളായിട്ടും ഇപ്പോഴും അത് ട്രെന്‍ഡിങ്ങില്‍ തന്നെയാണ്. ബോളിവുഡ് താരങ്ങളായ ദീപിക പദുകോണും സാറ അലി ഖാനുമൊക്കെ അടുത്തിടെ ഫ്ലോറാൽ വസ്ത്രങ്ങളിലാണ് തിളങ്ങിയത്. 

 

 
 
 
 
 
 
 
 
 
 
 
 
 

🌈🍭🍬🍡🍿@saraalikhan95 #kidschoiceawards2019

A post shared by Ami Patel (@stylebyami) on Dec 20, 2019 at 10:56am PST

ഗൌരി- നൈനിക ഡിസൈന്‍ ചെയ്ത പ്രിന്‍റഡ് ഫ്ലോറാല്‍ ഡ്രസ്സില്‍ സാറ അതീവ സുന്ദരിയായിരുന്നു. 500 രൂപ മുതല്‍ 3000 രൂപയ്ക്ക് വരെ ഫ്ലോറാല്‍ ഡ്രസ്സ് കിട്ടും. 

 
 
 
 
 
 
 
 
 
 
 
 
 

💜💖❤️ @saraalikhan95 X @gauriandnainika

A post shared by Ami Patel (@stylebyami) on Dec 20, 2019 at 11:14am PST

 

അനാമിക ഖന്ന ഡിസൈന്‍ ചെയ്ത് ഫ്ലോറാല്‍ വസ്ത്രത്തിലാണ് ദീപിക പദുകോണ്‍ തിളങ്ങിയത്. ഫ്ലോറാല്‍ പാന്‍റ്സും ഒപ്പം ജാക്കറ്റുമാണ് താരം ധരിച്ചത്. ഫ്ലോറാല്‍  ഔട്ട് ആയിട്ടില്ല എന്നാണ് ഫാഷന്‍ ലോകവും വിലയിരുത്തുന്നത്. 

 

 
 
 
 
 
 
 
 
 
 
 
 
 

@saraalikhan95 #kidschoiceawards #aunaturale #nomakeupmakeup

A post shared by Ami Patel (@stylebyami) on Dec 20, 2019 at 10:59am PST