കുറഞ്ഞ സമയം കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് സാറ അലി ഖാന്‍. സാറയുടെ വസ്ത്രങ്ങള്‍ , ഡയറ്റ് രീതികള്‍ എന്നിവയെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. 

കുറഞ്ഞ സമയം കൊണ്ട് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് സാറ അലി ഖാന്‍. സാറയുടെ വസ്ത്രങ്ങള്‍ , ഡയറ്റ് രീതികള്‍ എന്നിവയെല്ലാം വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ താരത്തിന്‍റെ ബീച്ച് വിയര്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബിക്കിനിയില്‍ ഹോട്ട് ലുക്കിലാണ് സാറ അലി ഖാന്‍. ചിത്രങ്ങള്‍ സാറ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 

View post on Instagram

ബ്ലാക്ക് ആന്‍ഡ് വൈറ്റ് നിറങ്ങളിലുളള ബിക്കിനിയോടൊപ്പം ജാക്കറ്റും സാറ ധരിച്ചിരുന്നു. മറ്റൊരു ചിത്രത്തില്‍ വൈറ്റ് നിറങ്ങളിലുള്ള ബിക്കിനിയാണ് ബീച്ച് വസ്ത്രമായി സാറ ധരിച്ചത്. 


View post on Instagram