ഇന്ത്യയും ലോകം മുഴുവനും അറിയപ്പെടുന്ന, ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ട് തന്നെ താരം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ സണ്ണിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. 

 

കറുപ്പ് ഗൗണിലാണ് സണ്ണി ലിയോണ്‍ ഇത്തവണ തിളങ്ങിയത്. നീറ്റ ലുല്ല ഡിസൈന്‍ ചെയ്ത ഗൗണില്‍ താരം ഹോട്ട് ലുക്കിലായിരുന്നു. 


 

 

സണ്ണി തന്നെ ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുകയായിരുന്നു.