ലോകം മുഴുവനും അറിയപ്പെടുന്ന, ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ട് തന്നെ താരം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. 

 

 

ചുവപ്പ് ക്രോപ്പ് ടോപ്പും സ്കേര്‍ട്ടുമാണ് താരം ധരിച്ചത്. നെക്ക് പീസാണ് മറ്റൊരു ഹൈലൈറ്റ്. ഒപ്പം വെള്ള നിറത്തിലുളള ചെരുപ്പുകളാണ് സണ്ണി ധരിച്ചത്. സണ്ണി റെഡ്ഡില്‍ ഹോട്ട് ലുക്കിലാണ് എന്നാണ് ആരാധകരുടെ അഭിപ്രായം.