ലോകം മുഴുവനും അറിയപ്പെടുന്ന, ഏറെ ആരാധകരുള്ള ബോളിവുഡ് താരമാണ് സണ്ണി ലിയോണ്‍. അതുകൊണ്ട് തന്നെ താരം എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. സോഷ്യല്‍ മീഡിയയിലും താരം സജ്ജീവമാണ്. 

 

 ഇപ്പോഴിതാ സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. സില്‍വര്‍ നിറത്തിലുള്ള ഡ്രസ്സില്‍ സണ്ണി വളരെ ഹോട്ടാണ് എന്നാണ് ആരാധകരുടെ കമന്‍റുകള്‍. 

 

ഡയമണ്ട് ആഭാരണങ്ങളാണ് ഇതിനോടൊപ്പം സണ്ണി ധരിച്ചത്. ഗ്ലോസി ലിപ്സ്റ്റിക്കും മിനിമല്‍ മേക്കപ്പും താരത്തെ കൂടുതല്‍ മനോഹരിയാക്കി.