കണ്ണൂര്‍: ഗർഭിണികൾക്കും 82 വയസുകാരനുമടക്കം കണ്ണൂരിൽ ഒരു കുടുംബത്തിലെ 10 പേർക്ക് കൊവിഡ് ബാധിച്ചത് ഏറെ ആശങ്കയുണ്ടാക്കിയ വാർത്തയായിരുന്നു. ചെറുവാഞ്ചേരിയിലെ ഈ കുടുംബത്തിലെ എല്ലാവർക്കും അസുഖം ഭേദമായി, നിരീക്ഷണ കാലാവധിയും ഇവർ പൂർത്തിയാക്കി. ഗൾഫിൽ നിന്നും വന്ന പത്തുവയസുകാരനിൽ നിന്നായിരുന്നു കൊവിഡ് പകർന്നത്. രോഗം കവർന്നെടുത്ത രണ്ടുമാസക്കാലത്തെ അനുഭവം ഏഷ്യാനെറ്റ് ന്യൂസിനോട് പങ്കുവയ്ക്കുകയാണ് കുടുംബാംഗങ്ങൾ.

വീഡിയോ

"