Asianet News MalayalamAsianet News Malayalam

പാലക്കാട് വൻ കഞ്ചാവ് വേട്ട: 12 കിലോയുമായി തൃശൂർ സ്വദേശി പിടിയിൽ

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് സ്വദേശിയായ ആളാണ് പാലക്കാട് വെച്ച് പിടിയിലായത്

12 kilo ganja seized youth arrested at Palakkad Railway station
Author
Palakkad Junction Railway Station, First Published Jan 26, 2022, 2:00 PM IST

പാലക്കാട്: റെയിൽവേ സ്റ്റേഷനിൽ 12 കിലോ കഞ്ചാവുമായി തൃശ്ശൂർ സ്വദേശി പിടിയിലായി. ചാവക്കാട് സ്വദേശി ഖലീലുൽ റഹ്‌മാനാണ് അറസ്റ്റിലായത്. റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്സും കേരള എക്സൈസ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Follow Us:
Download App:
  • android
  • ios