ചാലക്കൽ തോപ്പൽ ഫിറോസിന്‍റെ മകൻ ഖൻസുൻ ഖാലിദ് (12 ) ആണ് മരിച്ചത്.
ആലുവ: ആലുവ ചാലക്കലിൽ വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു. ചാലക്കൽ തോപ്പൽ ഫിറോസിന്‍റെ മകൻ ഖൻസുൻ ഖാലിദ് (12 ) ആണ് മരിച്ചത്. ചാലക്കൽ ദാറുസലാം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഖൻസുൻ ഖാലിദ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
