വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ശാലുവിനെ ബന്ധുക്കൾ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു
ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ 14 വയസുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ചു. കട്ടപ്പന പരിക്കാനിവിള സുരേഷിന്റെ മകൾ ശാലുവാണ് ജീവനൊടുക്കിയത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ശാലുവിനെ ബന്ധുക്കൾ ചേർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
