മലപ്പുറം: കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ജില്ലയിലെ തവനൂരിലാണ് സംഭവം. തവനൂരിലെ ചിൽഡ്രൻസ് ഹോമിലാണ് കുട്ടി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിലാണ് മരിച്ചത്.