കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 158 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്ന് എത്തിയ ഏഴുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരില്‍ നാലുപേര്‍ക്കുമാണ് പോസിറ്റീവ് ആയത്. സമ്പര്‍ക്കം വഴി 136 പേര്‍ക്ക് രോഗം ബാധിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 28 പേര്‍ക്കും ചോറോട് പ്രദേശത്ത് 59
പേര്‍ക്കും വടകര മുനിസിപ്പാലിറ്റിയില്‍ 16 പേര്‍ക്കും രോഗം ബാധിച്ചു. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1140 ആയി. 163 പേര്‍ രോഗമുക്തി നേടി.

*വിദേശത്ത് നിന്ന് എത്തിയവര്‍  - 7

കോട്ടൂര്‍ സ്വദേശി(39)  
കൊയിലാണ്ടി സ്വദേശി(55)
ചേമഞ്ചേരി സ്വദേശികള്‍ (38, 34, 37, 54)
തുറയൂര്‍ സ്വദേശി (29)

*ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ - 4
 
കട്ടിപ്പാറ സ്വദേശി (22)
കീഴരിയൂര്‍ സ്വദേശി (29)
കൂരാച്ചുണ്ട് സ്വദേശി (25)
കുരുവട്ടൂര്‍ സ്വദേശി (26)

*ഉറവിടം വ്യക്തമല്ലാത്തവര്‍  - 11

കായക്കൊടി സ്വദേശി (44)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ - (52, 63, 42 വെള്ളിമാടുകുന്ന്, പന്നിയങ്കര, കല്ലായി സ്വദേശികള്‍)
കുന്ദമംഗലം സ്വദേശിനി (76)
മടവൂര്‍ സ്വദേശി (19)
മാവൂര്‍ സ്വദേശി (45)
ഒളവണ്ണ സ്വദേശികള്‍ (54, 30)
പെരുവയല്‍ സ്വദേശി (38)
വടകര സ്വദേശി (42)

*സമ്പര്‍ക്കം വഴി -  136

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (45, 44, 40, 40, 53, 40, 29, 19, 38, 27, 30, 54, 4, 40, 23)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ (24, 25 ആരോഗ്യപ്രവര്‍ത്തക), 27, 4, 3, 20, 45, 81, 10, 31 )
(ബേപ്പൂര്‍, മലാപ്പറമ്പ്, മാങ്കാവ്, അരീക്കാട്, കോട്ടൂളി, പന്നിയങ്കര, കല്ലായി, വെള്ളയില്‍, കുറ്റിച്ചിറ, ഡിവിഷന്‍ 20, 62, എരഞ്ഞിക്കല്‍, മാനാഞ്ചിറ,
കൊളത്തറ, ആര്‍.സി. റോഡ് )
  
ചോറോട് സ്വദേശികള്‍ ( 26, 17, 23, 18, 34, 26, 40, 70, 11, 73, 73, 47, 10, 51, 52, 52, 41, 15, 60, 73, 75, 57, 28, 50, 18, 42, 4, 34, 43, 41, 12, 12, 1, 48, 40)
ചോറോട് സ്വദേശിനികള്‍(26, 60, 63, 30, 27, 67, 35, 60, 30, 54, 49, 34, 20, 74, 43, 40, 50, 32, 48, 25, 40, 33, 72, 15)

കുരുവട്ടൂര്‍ സ്വദേശിനി (32)
കക്കോടി സ്വദേശിനികള്‍ (31, 4, 7 )
കക്കോടി സ്വദേശി (23 ദിവസം)
കട്ടിപ്പാറ സ്വദേശി(53)
കൊടുവളളി സ്വദേശിനി (38)
മടവൂര്‍ സ്വദേശിനികള്‍(40, 5, 30, 8, 45, 11)
മടവൂര്‍ സ്വദേശി(23)
മുക്കം സ്വദേശിനി(30)
നന്മണ്ട സ്വദേശി(54)
കാക്കൂര്‍ സ്വദേശി (27)
നരിക്കുനി സ്വദേശികള്‍(38, 72)
ഒളവണ്ണ സ്വദേശിനി(1)
ഒളവണ്ണ സ്വദേശികള്‍(45, 58, 68, 23, 36)
ഒഞ്ചിയം സ്വദേശി (38)
പയ്യോളി സ്വദേശിനി ( 27)
പെരുമണ്ണ സ്വദേശി  (26)
പുതുപ്പാടി  സ്വദേശികള്‍(26, 60)  
താമരശ്ശേരി സ്വദേശിനി(60)
തിക്കോടി സ്വദേശിനി (27)
തിക്കോടി സ്വദേശി(55)
ചേമഞ്ചേരി സ്വദേശി(33)
ഉണ്ണികുളം സ്വദേശിനി(67)
വടകര സ്വദേശികള്‍(2, 53, 40, 46)
വടകര സ്വദേശിനികള്‍(7, 17, 15, 4, 38, 36, 16, 17, 36, 13, 9)
വില്യാപ്പളളി സ്വദേശി(8)
വില്യാപ്പളളി സ്വദേശിനി(35)

*സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികള്‍ -  1140

കോഴിക്കോട് മെഡിക്കല്‍ കോളേജ്  - 77
ഗവ. ജനറല്‍ ആശുപത്രി -   148
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  -  121  
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി  - 173
ഫറോക്ക് എഫ്.എല്‍.ടി.സി -  98
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -  132
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  -   89
മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  - 172
എന്‍.ഐ.ടി - നൈലിറ്റ എഫ്.എല്‍.ടി. സി  -  27
മിംസ് എഫ്.എല്‍.ടി.സി കള്‍  -   19
മറ്റു സ്വകാര്യ ആശുപത്രികള്‍  -  70

മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -  14
(മലപ്പുറം - 9, കണ്ണൂര്‍ - 1, പാലക്കാട് - 1, ആലപ്പുഴ - 1, തിരുവനന്തപുരം- 1, തൃശൂര്‍ - 1)
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ - 80