കോഴിക്കോട്: കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 163 പേര്‍ രോഗമുക്തിനേടി.
കോഴിക്കോട് കോര്‍പ്പറേഷന്‍ - 59, പുതുപ്പാടി - 10, ഫറോക്ക് - 8, മാവൂര്‍ - 6, കൊയിലാണ്ടി - 6, കിഴക്കോത്ത് - 4, എടച്ചേരി - 4, മുക്കം - 4, തിരുവളളൂര്‍ - 3, പേരാമ്പ്ര - 3, ചേമഞ്ചേരി - 2, തൂണേരി - 2, ചോറോട് - 2, മടവൂര്‍ - 2, ചെക്യാട് - 2, വടകര - 2, വില്യാപ്പളളി - 2, കൊടുവളളി -   1, ചങ്ങരോത്ത് - 1, കാവിലുംപാറ - 1, തിരുവമ്പാടി - 1, ആയഞ്ചേരി - 1, കൂത്താളി - 1, കട്ടിപ്പാറ - 1, നൊച്ചാട് - 1, കുന്ദമംഗലം - 1, അരിക്കുളം - 1, കുന്നുമ്മല്‍ - 1, ഉളേള്യരി - 1, ഉണ്ണികുളം - 1, ഓമശ്ശേരി - 1, ഒളവണ്ണ - 1, നരിക്കുനി- 1, നാദാപുരം - 1, കാസര്‍ഗോഡ് - 1, മലപ്പുറം - 22, ആലപ്പുഴ - 2 എന്നിങ്ങനെയാണ് കണക്കുകള്‍.

പുതുതായി വന്ന 875 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14837 പേര്‍ നിരീക്ഷണത്തിലാണ്. ഇതുവരെ 85759 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 155 പേര്‍ ഉള്‍പ്പെടെ 1119 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 163 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 5477 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 1,41,447 സ്രവ സാംപിളുകള്‍ അയച്ചതില്‍ 1,35,699 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,32,174 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 5748 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി വന്ന 160 പേര്‍ ഉള്‍പ്പെടെ ആകെ 3283 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 588 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2671  പേര്‍ വീടുകളിലും, 24 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 30512 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

കോഴിക്കോട് എഫ്.എല്‍.ടി.സി, മെഡിക്കല്‍ കോളേജ്, എന്‍.ഐ.ടി. എഫ്.എല്‍.ടി.സികളില്‍ ചികിത്സയിലായിരുന്ന 163 പേര്‍ രോഗമുക്തിനേടി.
കോഴിക്കോട് കോര്‍പ്പറേഷന്‍ - 59, പുതുപ്പാടി - 10, ഫറോക്ക് - 8, മാവൂര്‍ - 6, കൊയിലാണ്ടി - 6, കിഴക്കോത്ത് - 4, എടച്ചേരി - 4, മുക്കം - 4, 
തിരുവളളൂര്‍ - 3, പേരാമ്പ്ര - 3, ചേമഞ്ചേരി - 2, തൂണേരി - 2, ചോറോട് - 2, മടവൂര്‍ - 2, ചെക്യാട് - 2, വടകര - 2, വില്യാപ്പളളി - 2, കൊടുവളളി -   1, ചങ്ങരോത്ത് - 1, കാവിലുംപാറ - 1, തിരുവമ്പാടി - 1, ആയഞ്ചേരി - 1, കൂത്താളി - 1, കട്ടിപ്പാറ - 1, നൊച്ചാട് - 1, കുന്ദമംഗലം - 1, അരിക്കുളം - 1, കുന്നുമ്മല്‍ - 1, ഉളേള്യരി - 1, ഉണ്ണികുളം - 1, ഓമശ്ശേരി - 1, ഒളവണ്ണ - 1, നരിക്കുനി - 1, നാദാപുരം - 1, കാസര്‍ഗോഡ് - 1, മലപ്പുറം - 22, ആലപ്പുഴ - 2.

*875 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 875 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 14837 പേര്‍ നിരീക്ഷണത്തില്‍. ഇതുവരെ 85759 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. പുതുതായി വന്ന 155 പേര്‍ ഉള്‍പ്പെടെ 1119 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 163 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 5477 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 1,41,447 സ്രവ സാംപിളുകള്‍ അയച്ചതില്‍ 1,35,699 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,32,174 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാംപിളുകളില്‍ 5748 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. പുതുതായി വന്ന 160 പേര്‍ ഉള്‍പ്പെടെ ആകെ 3283 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 588 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 2671  പേര്‍ വീടുകളിലും, 24 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 15 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 30512 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി