മൃതദേഹം മാനന്തവാടി ജില്ലാ  ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

വയനാട്: വയനാട് ജില്ലയിലെ പേര്യ വരയാലിൽ വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാപ്പാട്ടുമല തലക്കാംകുനി ചന്ദ്രന്റെ മകൾ സ്വാതി (17 )യെ ആണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൃതദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പെണ്‍കുട്ടി ജീവനൊടുക്കിയതിന് കാരണം വ്യക്തമല്ല.