Asianet News MalayalamAsianet News Malayalam

കോഴിക്കോട്ട് ഉറവിടം അറിയാത്ത 24 രോഗികൾ; സമ്പർക്കത്തിലൂടെ 189 പേർക്ക് കൊവിഡ്

ജില്ലയില്‍ ഇന്ന് 232 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പത്ത് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 

24 covid  patients source is unknown189 people through contact Kozhikode
Author
Kerala, First Published Aug 22, 2020, 7:22 PM IST

കോഴിക്കോട്:  ജില്ലയില്‍ ഇന്ന് 232 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ ഒന്‍പത് പേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പത്ത് പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 24 പേരുടെ ഉറവിടം വ്യക്തമല്ല.

സമ്പര്‍ക്കം വഴി 189 പേര്‍ക്ക് രോഗം ബാധിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 107 പേര്‍ക്കും ചോറോട് പ്രദേശത്ത് 17 പേര്‍ക്കും മാവൂര്‍ 14 പേര്‍ക്കും രോഗം ബാധിച്ചു. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും പോസിറ്റീവായി. ഇതോടെ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 1358 ആയി. 20 പേര്‍ രോഗമുക്തി നേടി.

വിദേശത്ത് നിന്ന് എത്തിയവര്‍ - ഒന്‍പത് 

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശി (24)  കണ്ണഞ്ചേരി
കൊടിയത്തൂര്‍ സ്വദേശി (38)    
കൊയിലാണ്ടി സ്വദേശി ( 34)
പനങ്ങാട് സ്വദേശി ( 31)
പെരുമണ്ണ സ്വദേശി ( 27)
ഉണ്ണികുളം സ്വദേശി ( 50)
വളയം സ്വദേശി (39)
വില്യാപ്പളളി സ്വദേശികള്‍ (26, 48)

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ - 10

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ (26, 26, 28, 24),
(ബേപ്പൂര്‍, കണ്ണഞ്ചേരി)
മേപ്പയ്യൂര്‍ സ്വദേശി(28)
വളയം സ്വദേശി(45)
വാണിമേല്‍ സ്വദേശി(27)
വില്യാപ്പളളി സ്വദേശികള്‍ ( 26, 27 )
നടുവണ്ണൂര്‍ സ്വദേശി(38)

ഉറവിടം വ്യക്തമല്ലാത്തവര്‍ - 24

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ - ( 53, 29, 45, 63, 22, 38, 57, 42)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനി ( 20)
( ഗോവിന്ദപുരം , പളളിക്കണ്ടി, കല്ലായി, കുററിച്ചിറ, ബേപ്പൂര്‍, വെളളയില്‍,
നടക്കാവ്)
ഒളവണ്ണ സ്വദേശികള്‍ (29, 22)
പുറമേരി സ്വദേശിനികള്‍ (33, 48)
താമരശ്ശേരി സ്വദേശി(62)
ബാലുശ്ശേരി സ്വദേശി (39)
കോട്ടൂര്‍ സ്വദേശിനി(16)
വില്യാപ്പളളി സ്വദേശികള്‍ ( 26, 52 )
വില്യാപ്പളളി സ്വദേശിനികള്‍ (45, 25 )
ഓമശ്ശേരി സ്വദേശി(19)
വടകര സ്വദേശികള്‍ ( 38, 55)
വടകര സ്വദേശിനി(29)

സമ്പര്‍ക്കം വഴി - 189
  
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശികള്‍ ( 3, 14, 17, 59, 76, 49, 41, 32, 32, 54, 36, 30, 40, 30, 33, 63, 5, 6, 49, 40, 22, 28, 61, 36, 50, 46, 43, 69, 44, 60, 29, 62, 35, 33, 46, 34, 21, 42, 27, 46, 65, 45, 16, 39, 58, 42, 56, 40, 22, 13, 19, 15, 32, 17, 50, 39, 65, 39)
കോഴിക്കോട് കോര്‍പ്പറേഷന്‍ സ്വദേശിനികള്‍ ( 43, 44, 54, 1, 40, (26, 21 ആരോഗ്യപ്രവര്‍ത്തക), 15, 61, 2, 9, 14, 5, 39, 9, 17, 60, 29, 5, 12, 19, 50, 10,  37, 27, 25,  14, 16, 37, 11, 1, 35, 45, 12, 34, 65, 26, 39, 56, 35)
(ബേപ്പൂര്‍, ചെറുവണ്ണൂര്‍, എലത്തൂര്‍, ഇരിങ്ങാടന്‍പ്പളളി, കുററിച്ചിറ, മാങ്കാവ്,
കണ്ണങ്കര, നടക്കാവ്, കോട്ടൂളി, നല്ലളം, പുതിയകടവ്, തോപ്പയില്‍)
പനങ്ങാട് സ്വദേശിനികള്‍ (15,35)
പനങ്ങാട് സ്വദേശികള്‍ (16, 70)
ഒളവണ്ണ സ്വദേശിനി(44)  ആരോഗ്യപ്രവര്‍ത്തക
ചെങ്ങോട്ടുകാവ് സ്വദേശികള്‍(24, 30)
അഴിയൂര്‍ സ്വദേശി(51)  ആരോഗ്യപ്രവര്‍ത്തകന്‍
ചോറോട് സ്വദേശികള്‍ ( 42, 12, 55, 40, 42, 37, 55, 65, 59)  
ചോറോട് സ്വദേശിനികള്‍( 36, 15, 15, 11, 60, 34, 60, 49)
കക്കോടി സ്വദേശിനികള്‍ (26, 18, 21)  
കക്കോടി സ്വദേശി  (18)
തലക്കുളത്തൂര്‍ സ്വദേശി(62)
കൊയിലാണ്ടി സ്വദേശിനി( 4)
കുന്ദമംഗലം സ്വദേശിനി(14)
കുന്ദമംഗലം സ്വദേശികള്‍ (21, 18)
മണിയൂര്‍ സ്വദേശികള്‍(29, 23)
മണിയൂര്‍ സ്വദേശിനികള്‍ (18, 17, 34, 2, 23, 38, 12)
മാവൂര്‍ സ്വദേശികള്‍ (16, 10, 42, 48, 44, 15, 20, 50, 22, 80, 13)
മാവൂര്‍ സ്വദേശിനികള്‍ (47, 42, 25)
മുക്കം സ്വദേശിനി (30)   ആരോഗ്യപ്രവര്‍ത്തക
മുക്കം സ്വദേശി(32)   ആരോഗ്യപ്രവര്‍ത്തകന്‍
നരിക്കുനി സ്വദേശിനികള്‍ (69, 30, 4)
നരിക്കുനി സ്വദേശി (34)
ഒളവണ്ണ സ്വദേശി ( 47)  ആരോഗ്യപ്രവര്‍ത്തകന്‍
ഉണ്ണികുളം സ്വദേശിനികള്‍ ( 23, 75, 59, 32)
ഉണ്ണികുളം സ്വദേശി(57)
പെരുമണ്ണ സ്വദേശികള്‍ (6, 29, 7, 21)
പെരുമണ്ണ സ്വദേശിനികള്‍ ( 56, 52)
താമരശ്ശേരി സ്വദേശിനി (17)
തിക്കോടി സ്വദേശികള്‍ (34, 12, 17 , 62 )
തിക്കോടി സ്വദേശിനികള്‍(32, 2, 6, 55 )
വടകര സ്വദേശിനികള്‍ (16, 46 )
വടകര സ്വദേശികള്‍ (44, 13, 27)
വില്യാപ്പളളി സ്വദേശി ( 23)
വില്യാപ്പളളി സ്വദേശിനി(40)
 
സ്ഥിതി വിവരം ചുരുക്കത്തില്‍

രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -  1358
കോഴിക്കോട് മെഡിക്കല്‍ കോളേജ്  -  105
ഗവ. ജനറല്‍ ആശുപത്രി -   163
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി  -  139
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി   - 198
ഫറോക്ക് എഫ്.എല്‍.ടി. സി  -  148
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി -  158  
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി  -   113    
മണിയൂര്‍  നവോദയ എഫ്.എല്‍.ടി. സി  -   176
എന്‍.ഐ.ടി - നൈലിററ് എഫ്.എല്‍.ടി. സി  - 25
മിംസ് എഫ്.എല്‍.ടി.സി കള്‍  -    22
മററു സ്വകാര്യ ആശുപത്രികള്‍  -   96
മററു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍   -  15
(മലപ്പുറം  - 7 ,  കണ്ണൂര്‍ - 2 ,   പാലക്കാട്   - 1, ആലപ്പുഴ - 1 , തിരുവനന്തപുരം- 1 ,     തൃശൂര്‍ - 1, കോട്ടയം - 1, എറണാകുളം - 1)
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുളള മറ്റു ജില്ലക്കാര്‍ - 75.

Follow Us:
Download App:
  • android
  • ios