കുന്നംകുളത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഗുരുവായൂർ സ്വദേശികളായ 3 പേർ അറസ്റ്റിൽ.

തൃശ്ശൂർ: കുന്നംകുളത്ത് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി ഗുരുവായൂർ സ്വദേശികളായ 3 പേർ അറസ്റ്റിൽ. 21 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായാണ് ഇവർ പിടിയിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കുന്നംകുളം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഗുരുവായൂർ അരിയന്നൂർ സ്വദേശികളായ യദുകൃഷ്ണ, അമൽ, പന്നി സ്വദേശി അനിൽകുമാർ എന്നിവരാണ് പിടിയിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Veena Vijayan | Monthly Quota | Malayalam News Live | Latest News Updates